TRENDING:

യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല

Last Updated:

4 മണിക്കൂർ കൂടുമ്പോൾ മെഡിക്കൽ പരിശോധന നടത്തണം. ചൊവ്വാഴ്ച രഞ്ജിത്ത് കോടതിയിൽ ഹാജരാകണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുവനടിയുടെ പീഡനപരാതിയെ തുടർന്ന് അറസ്റ്റിലായ ചലച്ചിത്ര സംവിധായകൻ ബി. രഞ്ജിത്തിന് (B. Ranjith) ജാമ്യമില്ല. രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ആരോഗ്യപ്രശ്നമായി കരൾമാറ്റ ശസ്ത്രക്രിയ നടന്നുവെന്ന വാദത്തിൽ, രണ്ടു വർഷം മുൻപല്ലേ കരൾ മാറ്റ ശസ്ത്രക്രിയ നടന്നതെന്ന് കോടതി. 24 മണിക്കൂർ കൂടുമ്പോൾ മെഡിക്കൽ പരിശോധന നടത്തണം. ചൊവ്വാഴ്ച രഞ്ജിത്ത് കോടതിയിൽ ഹാജരാകണം. രഞ്ജിത്തിനെ എറണാകുളം നോർത്ത് വനിത പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
രഞ്ജിത്ത്
രഞ്ജിത്ത്
advertisement

Summary: Film director B. Ranjith, who was arrested following a complaint of harassment by a young actress, is out of bail. Ranjith has been remanded in police custody till Monday. On the plea that he underwent a liver transplant due to health issues, the court said that the liver transplant was performed two years ago

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല
Open in App
Home
Video
Impact Shorts
Web Stories