TRENDING:

തിരുവല്ലയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് കെട്ടിടം കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

Last Updated:

തിരുവല്ലയിൽനിന്ന് 7 അഗ്നിരക്ഷാ സേനാ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട തിരുവല്ല പുളിക്കീഴ് ബിവറേജസ് ഔട്ട്‌ലെറ്റിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. ഔട്ട്‌ലെറ്റിന്റെ കെട്ടിടവും ഗോഡൗണും പൂർണമായും കത്തിനശിച്ചു. തിരുവല്ലയിൽനിന്ന് 7 അഗ്നിരക്ഷാ സേനാ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
News18
News18
advertisement

Also Read- 'ഷവർമ അല്ലിത് ശവവർമ; ആക്രാന്തംമൂത്ത് തിന്നു ചാവുന്നവന്റെ പേര് ഹിന്ദു': കേസരി മുഖ്യപത്രാധിപർ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഔട്ട്‌ലെറ്റിന്റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽനിന്നു തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ഷീറ്റിന്റെ മേൽക്കൂരയുള്ള കെട്ടിടം പൂർണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവല്ലയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് കെട്ടിടം കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം
Open in App
Home
Video
Impact Shorts
Web Stories