ഐ.ജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ചതിന് ബിജെപി നേതാവ് അറസ്റ്റിൽ
പന്തളം മുളമ്പുഴ സ്വദേശി ശിവദാസന്‍ ളാഹ കമ്പകത്ത് വളവിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടു നടന്ന പൊലീസ് നടപടിയാണ് മരണകാരണമെന്നാണ് ആരോപണം. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്നാണ് പൊലീസ് നിലപാട്. 17, 18 തീയതികളിലാണ് നിലയ്ക്കലും പമ്പയിലും പൊലീസ് നടപടി ഉണ്ടായത്. എന്നാൽ ശിവദാസൻ 19ന് രാവിലെ സന്നിധാനത്തുനിന്ന് വീട്ടിലേക്ക് വിളിച്ചതായാണ് അടുത്ത ബന്ധുക്കൾ മൊഴി നൽകിയതെന്ന് പത്തനംതിട്ട എസ്.പി വ്യക്തമാക്കി. ഇക്കാര്യത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
advertisement
പരുമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 02, 2018 7:41 AM IST
