TRENDING:

ബിജെപി മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജ എസ്. മേനോനെ നീക്കി; നടപടി വിപ്പ് ലംഘിച്ച് യുഡിഎഫിനൊപ്പം നിന്നതിന്

Last Updated:

കൊച്ചി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതിനെ തുടർന്നാണ് നടപടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കൊച്ചി കോർപറേഷൻ അംഗമായ ബിജെപി മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജ എസ് മേനോനെ യുഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചതിനെ തുടർന്ന് സ്ഥാനത്തുനിന്ന് നീക്കി. ഇതുസംബന്ധിച്ച തീരുമാനം ദേശീയ പ്രസിഡന്‍റ് വാനതി ശ്രീനിവാസനാണ് പുറത്തുവിട്ടത്.
Photo: Facebook
Photo: Facebook
advertisement

Also Read- ‘ഇത്തവണ സുരേഷ് ഗോപി ജയിക്കുമെന്നാണ് അവിടുള്ളവർ പറഞ്ഞത്, എന്നാൽ തൃശൂരിന് ഗുണമുണ്ടാകും’; നടൻ ബൈജു

കൊച്ചി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതിനെ തുടർന്നാണ് നടപടി. പത്മജയുടെ വോട്ടിലാണ് യുഡിഎഫ് അവിശ്വാസം പാസാക്കിയത്.

Also Read- കാറിലെത്തി മാല പൊട്ടിക്കാൻ ശ്രമം; മോഷ്ടാക്കളെ ചെറുത്ത യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

advertisement

നേതൃത്വത്തിന്‍റെ അറിവില്ലാതെയാണ് പത്മജ വോട്ട് ചെയ്തതെന്ന് വ്യക്തമാക്കി നടപടി ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി മേൽകമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു. അതിന് പിന്നാലെയാണ് ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജെപി മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജ എസ്. മേനോനെ നീക്കി; നടപടി വിപ്പ് ലംഘിച്ച് യുഡിഎഫിനൊപ്പം നിന്നതിന്
Open in App
Home
Video
Impact Shorts
Web Stories