വിസി നല്‍കിയ പട്ടിക പൂര്‍ണമായി വെട്ടിയായിരുന്നു ഗവര്‍ണര്‍ 18 അംഗങ്ങളെ ശുപാര്‍ശ ചെയ്തത്. സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗവര്‍ണര്‍ സ്വജനപക്ഷപാതം കാണിച്ചു എന്ന് ഇടത് അനുകൂല സിന്‍ഡിക്കറ്റ് അംഗങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു.
സാധാരണ ഗതിയില്‍ ഗവര്‍ണറുടെ ലിസ്റ്റ് കിട്ടിയാല്‍ പിറ്റേ ദിവസം തന്നെ അംഗീകരിച്ച് വിജ്ഞാപനമിറക്കുകയാണ് പതിവെങ്കിലും ഒന്‍പത് ദിവസം കഴിഞ്ഞാണ് കാലിക്കറ്റ് വൈസ് ചാന്‍സലര്‍ വിജ്ഞാപനമിറക്കിയത്. ഇതിനിടയില്‍ വൈസ് ചാന്‍സലറുടെ ലിസ്റ്റിലുണ്ടായിരുന്ന ചിലര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിനിടെയാണ് ഗവര്‍ണര്‍ നല്‍കിയ പട്ടിക യൂനിവേഴ്‌സിറ്റി അംഗീകരിച്ചത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Dec 01, 2023 9:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാലിക്കറ്റ് സർവകലാശാലയുടെ ചരിത്രത്തിലാദ്യമായി സെനറ്റില്‍ ബിജെപി പ്രാതിനിധ്യം; ഗവര്‍ണര്‍ നല്‍കിയ പട്ടിക വൈസ് ചാൻസലർ അംഗീകരിച്ചു
