TRENDING:

'കേന്ദ്ര അവഗണനയെന്ന സ്ഥിരം പല്ലവി സംസ്ഥാന സർക്കാർ ഒഴിവാക്കണം'; കേരളത്തിന് 3,330 കോടി അനുവദിച്ച മോദി സർക്കാരിന് കെ സുരേന്ദ്രന്റെ അഭിനന്ദനം

Last Updated:

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ധനസഹായം നൽകിയത് മോദി സർക്കാരാണെന്ന് അടിവരയിടുന്നതാണ് കേന്ദ്രത്തിന്റെ പുതിയ ധനസഹായമെന്നും കെ സുരേന്ദ്രൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പുതുവത്സരത്തിൽ കേരളത്തിന് 3,330 കോടി രൂപ അനുവദിച്ച മോദി സർക്കാരിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അഭിനന്ദിച്ചു. കേരളത്തിന് ഈ അധിക ധനസഹായം ഏറെ ഗുണകരമാകുമെന്നും ഇനിയെങ്കിലും കേന്ദ്ര അവഗണന എന്ന സ്ഥിരം പല്ലവി സംസ്ഥാന  സർക്കാർ ഒഴിവാക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
News18
News18
advertisement

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ധനസഹായം നൽകിയത് മോദി സർക്കാരാണെന്ന് അടിവരയിടുന്നതാണ് കേന്ദ്രത്തിന്റെ പുതിയ ധനസഹായമെന്നും അതിന് മുഴുവൻ മലയാളിക്ക് വേണ്ടിയും നരേന്ദ്രമോദിയോട് നന്ദി പറയുന്നതായും  കെ സുരേന്ദ്രൻ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നികുതി ഇനത്തിൽ 1,73,030 കോടി രൂപയാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് അനുവദിച്ചത്. 84,000 കോടി രൂപ കഴിഞ്ഞ മാസത്തേക്കാൾ അധികം അനുവദിച്ചു. കഴിഞ്ഞ 11 വർഷമായി സംസ്ഥാനങ്ങളുടെ വികസനത്തിനുവേണ്ടി നരേന്ദ്രമോദി സർക്കാർ നടത്തുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേന്ദ്ര അവഗണനയെന്ന സ്ഥിരം പല്ലവി സംസ്ഥാന സർക്കാർ ഒഴിവാക്കണം'; കേരളത്തിന് 3,330 കോടി അനുവദിച്ച മോദി സർക്കാരിന് കെ സുരേന്ദ്രന്റെ അഭിനന്ദനം
Open in App
Home
Video
Impact Shorts
Web Stories