TRENDING:

തൃശൂർ നാട്ടികയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

Last Updated:

മലപ്പുറം തിരൂർ സ്വദേശികളാണ് മരിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: വലപ്പാട് നാട്ടികയിൽ ലോറിയും കാറുകളും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം തിരൂർ സ്വദേശികളാണ് മരിച്ചത്. കൊടൈകനാലിൽ വിനോദ യാത്ര കഴിഞ്ഞ് തിരിച്ചു പോകുകയായിരുന്നു സംഘം.
advertisement

Also read-ട്രെയിനിൽ നിന്നു പല്ല് തേക്കുന്നതിനിടെ കാറ്റിൽ അടഞ്ഞ വാതിൽ തട്ടി തെറിച്ചു വീണ് യുവാവ് മരിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പുലർച്ചെ മൂന്നരയോടെയാണ് അപകടം. മരിച്ച രണ്ടു പേർ തൃശൂർ മദർ  ആശുപത്രിയിലുമാണ്. ഗുരുതരമായ പരിക്കേറ്റ മൂന്നുപേർ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂർ നാട്ടികയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്
Open in App
Home
Video
Impact Shorts
Web Stories