ഗവർണർ കേരളത്തിന്റെ സമാധാനം തകർക്കുന്നു; ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കുന്നു: മുഖ്യമന്ത്രി
പ്രതിഷേധിക്കുന്നവരെ പ്രകോപിപ്പിച്ച് കേരളത്തെ സംഘർഷ ഭൂമിയാക്കാനാണ് മുഖ്യമന്തിയും ഗവർണറും മത്സരിച്ചു കൊണ്ടിരിക്കുന്നത്. ഇവർ നടത്തുന്ന നിന്ദ്യമായ ഭാഷാപ്രയോഗങ്ങളും പ്രവൃത്തികളും ഈ ഉന്നത പദവികളുടെ ബഹുമാന്യത തകർക്കുന്ന തരത്തിലാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
മുഖ്യമന്ത്രി സി.പി.എം ന്റെയും ഗവർണർ ബി.ജെ.പിയുടെയും സങ്കുചിത രാഷ്ട്രീയതാല്പര്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. പ്രതിഷേധിക്കുന്ന കെ.എസ്.യു ക്കാരെ തല്ലിച്ചതയ്ക്കുകയും എസ്.എഫ്.ഐ ക്കാരെ സ്റ്റേഹപൂർവ്വം താലോടുകയും ചെയ്യുന്ന ഇരട്ടതാപ്പാണ് പോലീസ് സ്വീകരിച്ചിരിക്കുന്നതെന്നും ചെറിയാന്‍ ഫിലപ്പ് കുറ്റപ്പെടുത്തി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
December 18, 2023 3:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പ്രായാധിക്യം മൂലം സമനില തെറ്റിയ മുഖ്യമന്ത്രിയേയും ഗവർണറെയും ചികിത്സിക്കണം': ചെറിയാൻ ഫിലിപ്പ്