TRENDING:

'നിങ്ങൾക്കു കേള്‍വിക്ക് എന്തെങ്കിലും തകരാറുണ്ടോ'? മാസപ്പടി വിവാദത്തിൽ രൂക്ഷമായി പ്രതികരിച്ചു മുഖ്യമന്ത്രി

Last Updated:

തനിക്കു പറയാനുള്ളത് പറഞ്ഞെന്നും ചോദിച്ച വ്യക്തിക്ക് കേൾവിക്കുറവുണ്ടോ എന്നും പിണറായി വിജയൻ ചോദിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യത്തിലാണ് സ്വരം കടുപ്പിച്ചുള്ള മുഖ്യമന്ത്രിയുടെ മറുപടി.തനിക്ക് പറയാനുള്ളത് പറഞ്ഞെന്നും ചോദ്യം ചോദിച്ച‍ ആള്‍ക്ക് കേൾവിക്കുറവുണ്ടോ എന്നും പിണറായി വിജയൻ പരിഹസിച്ചു.
പിണറായി വിജയന്‍
പിണറായി വിജയന്‍
advertisement

Also read-'സിഎഎ കേരളത്തിൽ നടപ്പാക്കില്ല; വർഗ്ഗീയ അജണ്ടയുടെ ഭാഗം'; മുഖ്യമന്ത്രി പിണറായി വിജയൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

‘‘അന്വേഷണം നടക്കട്ടെ. വിവരങ്ങൾ പുറത്തുവരട്ടെ. വിവരങ്ങൾ പുറത്തുവരുമ്പോൾ നിങ്ങൾക്ക് മനസ്സിലാകുമല്ലോ. ഞാൻ പറയേണ്ടത് പറഞ്ഞു. നിങ്ങൾ കേട്ടില്ലേ. കേൾവിക്ക് എന്തെങ്കിലും തകരാറുണ്ടോ? ഇപ്പോൾ എനിക്ക് ഇതാണ് പറയാനുള്ളത്.’’– പിണറായി വിജയൻ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നിങ്ങൾക്കു കേള്‍വിക്ക് എന്തെങ്കിലും തകരാറുണ്ടോ'? മാസപ്പടി വിവാദത്തിൽ രൂക്ഷമായി പ്രതികരിച്ചു മുഖ്യമന്ത്രി
Open in App
Home
Video
Impact Shorts
Web Stories