TRENDING:

DYFI അഖിലേന്ത്യ കൺവെൻഷനിലെത്തിയ ആസാമീസ് സഖാവിന്‍റെ മലയാളം പാട്ട് പങ്കുവെച്ച് ചിന്താ ജെറോം

Last Updated:

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധേയമായ 'നൂറു പൂക്കളെ നൂറു നൂറു പൂക്കളെ എന്ന ഗാനമാണ് ആസാമില്‍ നിന്നെത്തിയ സഖാവ് മിത്തു ആലപിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ഡിവൈഎഫ്ഐ അഖിലേന്ത്യാ യുവതി കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ ആസാം സ്വദേശിയായ പ്രവര്‍ത്തകയുടെ മലയാളം പാട്ട് പങ്കുവെച്ച് സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ.ചിന്താ ജെറോം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധേയമായ ‘നൂറു പൂക്കളെ..   ..നൂറു നൂറു പൂക്കളെ..ലാല്‍സലാം ലാല്‍സലാം..ലാല്‍സലാം സഖാക്കളെ’ എന്ന ഗാനമാണ് ആസാമില്‍ നിന്നെത്തിയ സഖാവ് മിത്തു ആലപിക്കുന്നത്.
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിന്താ ജെറോം ആസാമീസ് സഖാവിന്‍റെ മലയാളം പാട്ട് പങ്കുവെച്ചിരിക്കുന്നത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
DYFI അഖിലേന്ത്യ കൺവെൻഷനിലെത്തിയ ആസാമീസ് സഖാവിന്‍റെ മലയാളം പാട്ട് പങ്കുവെച്ച് ചിന്താ ജെറോം
Open in App
Home
Video
Impact Shorts
Web Stories