കുറിപ്പ് ഇങ്ങനെ
ബഹു. മുഖ്യമന്ത്രി പിണറായി വിജയനെ ഇന്ന് മർകസ് നോളേജ് സിറ്റിയിൽ സ്വീകരിച്ചു. നോളേജ് സിറ്റിയുടെ സമീപ പ്രദേശത്ത് വയനാട് തുരങ്കപ്പാതയുടെ ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച് ഓൺ കർമം ഉൾപ്പെടെ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ ഇടവേളയിൽ സൗഹൃദം പുതുക്കാനും വിശേഷങ്ങൾ പങ്കിടാനുമാണ് അദ്ദേഹമെത്തിയത്. സന്ദർശനം ഏറെ ഹൃദ്യമായിരുന്നു. ജാമിഉൽ ഫുതൂഹിൽ ഇന്ന് നടക്കുന്ന ബദ്‌റുൽ കുബ്റ സമാധാന സമ്മേളനത്തിന്റെ സന്ദേശം മുഖ്യമന്ത്രിക്ക് കൈമാറി.
advertisement
Summary: Chief Minister Pinarayi Vijayan paid a visit to Markaz Knowledge City in Kozhikode to meet with the Grand Mufti of India, Kanthapuram A.P. Aboobacker Musliyar. The meeting was highlighted by the Grand Mufti through a social media post, emphasizing the strong bond between the two leaders. Kanthapuram noted in a Facebook post that the Chief Minister arrived to renew their friendship and share personal updates. The meeting took place at the iconic Markaz Knowledge City, a major educational and cultural hub established by the Markaz institution.
