TRENDING:

യൂണിവേഴ്സിറ്റി കോളജിന്റെ നിയന്ത്രണം കോളജ് എജ്യുക്കേഷൻ ഡയറക്ടറേറ്റ് നേരിട്ടേറ്റെടുക്കും

Last Updated:

കോളജിൽ എന്തു ചെയ്യണമെങ്കിലും എജ്യുക്കേഷൻ ഡയറക്ടറുടെ അനുമതി നിർബന്ധമാക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് സമഗ്ര പരിഷ്കരണവുമായി അധികൃതർ. യൂണിവേഴ്സിറ്റി കോളജിന്റെ നിയന്ത്രണം നേരിട്ടേറ്റെടുക്കുമെന്ന് കോളജ് എഡ്യുക്കേഷൻ ഡയറക്ടറേറ്റ്. കോളജിൽ എന്ത് ചെയ്യണമെങ്കിലും കോളജ് എജ്യുക്കേഷൻ ഡയറക്ടറുടെ അനുമതി നിർബന്ധമാക്കും.
advertisement

യൂണിവേഴ്സിറ്റി ഇതര പരീക്ഷകൾക്ക് കോളജ് ഇനി സെന്ററായി അനുവദിക്കില്ല. ഉത്തരക്കടലാസ് ചോർന്നതുമായി ബന്ധപ്പെട്ട് മൂന്ന് അനധ്യാപകരെ സ്ഥലം മാറ്റും. ബാനർ പോസ്റ്റർ ചുവരഴെത്ത് തുടങ്ങിയവ നീക്കും. ഉത്തരക്കടലാസ് യൂണിയൻ ഓഫീസിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നും ഇക്കാര്യത്തിൽ പ്രിൻസിപ്പളിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടുവെന്നും കോളജിയേറ്റ് എജ്യുക്കേഷൻ അഡീഷണൽ ഡയറക്ടര്‍ കെ കെ സുമ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
യൂണിവേഴ്സിറ്റി കോളജിന്റെ നിയന്ത്രണം കോളജ് എജ്യുക്കേഷൻ ഡയറക്ടറേറ്റ് നേരിട്ടേറ്റെടുക്കും