വ്യക്തമാക്കി. ഭരണഘടന ബഞ്ച് അടിക്കടി സംഘടിപ്പിക്കാനും പുനഃസംഘടിപ്പിക്കാനും ആകില്ലെന്ന് ചീഫ് ജസ്റ്റിസ്
യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് ക്ഷേത്രം തന്ത്രി അടച്ചിട്ടതായും ശുദ്ധികലശം നടത്തിയതായി ഹർജിക്കാർക്ക് വേണ്ടി അഡ്വ. പി.വി. ദിനേശ് കോടതിയെ അറിയിച്ചു. യുവതീ പ്രവേശനത്തെത്തുടര്‍ന്ന് ശബരിമല നട അടച്ച സംഭവത്തില്‍ ശബരിമല തന്ത്രിക്കെതിരെ ഗീനാകുമാരിയും എ.വി. വര്‍ഷയുമാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. ഗുരുതര കോടതിയലക്ഷ്യമാണ് ഉണ്ടായതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 03, 2019 11:06 AM IST