കൊറോണ വൈറസ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന ആളുടെ നാലാമത്തെ പരിശോധനാഫലവും നെഗറ്റീവ് ആണ്.
ആദ്യ പരിശോധനയിൽ ഇയാളുടെ പരിശോധനാഫലം പോസിറ്റീവ് ആയിരുന്നു.
You may also like:പനിയും ശ്വാസ തടസവുമായി എത്തിയ ഡോക്ടറെ നാല് സ്വകാര്യ ആശുപത്രികൾ കൈയൊഴിഞ്ഞു; ഇപ്പോൾ വെന്റിലേറ്ററിൽ [NEWS]സൗദിയിൽ ആഭ്യന്തര വിമാന സർവീസുകളും ബസ്, ടാക്സി, ട്രെയിൻ സർവീസുകളും നിർത്തി [NEWS]നിർദേശം പാലിക്കാതെ നാനൂറോളം പേരെ പങ്കെടുപ്പിച്ച് കുർബാന; വൈദികർക്കെതിരേ കേസ് [NEWS]
advertisement
എന്നാൽ, പിന്നീട് നടത്തിയ മൂന്ന് പരിശോധനാഫലവും നെഗറ്റീവ് ആയിരുന്നു.
പരിയാരത്ത് ചികിത്സയിലുള്ള ഇയാളെ ഇന്ന് ഡിസ്ചാർജ് ചെയ്യും. 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ നിർദ്ദേശം നൽകിയാണ് ഇയാളെ ഡിസ്ചാർജ് ചെയ്യുന്നത്.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");