TRENDING:

സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസം​ഗിക്കുന്നതിനിടെ കുഴഞ്ഞുവീണു

Last Updated:

പാലക്കാട് അട്ടപ്പാടിയിലെ എൽഡിഎഫ് പുതൂർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: സിപിഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസം​ഗിക്കുന്നതിനിടെ കുഴഞ്ഞുവീണു. പാലക്കാട് അട്ടപ്പാടിയിലെ എൽഡിഎഫ് പുതൂർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻതന്നെ പുതൂർ ഫാമിലി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.
News18
News18
advertisement

നിലവിൽ ആരോഗ്യനിലയിൽ പ്രശ്നമില്ലെന്നും ആശങ്കപ്പെടാനില്ലെന്നുമാണ് വിവരം. പന്ന്യൻ രവീന്ദ്രന്റെ രക്തസമ്മർദ്ദം ഉൾപ്പെടെ സാധാരണനിലയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മണ്ണാർക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയായ അബൂബക്കറിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് അദ്ദേഹം കഴിഞ്ഞ രണ്ട് ദിവസമായി പാലക്കാടുണ്ട്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസം​ഗിക്കുന്നതിനിടെ കുഴഞ്ഞുവീണു
Open in App
Home
Video
Impact Shorts
Web Stories