Also Read- സിപിഎം അംഗങ്ങൾക്കെതിരേ യുഎപിഎ; നിഷ്പക്ഷ അന്വേഷണത്തിന് ഡി.ജി.പിയുടെ നിർദ്ദേശം
കോഴിക്കോട് ജില്ലയിലെ നാല്‍പ്പത്തേഴായിരത്തിലേറെ അംഗങ്ങളില്‍ രണ്ട് പേരാണ് ഇവര്‍. അടുത്തകാലത്ത് മാത്രമാണ് ഇവര്‍ പാര്‍ട്ടി അംഗങ്ങളായത്. മാവോയ്‌സിറ്റ് ബന്ധം ഉണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും പി മോഹനൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 03, 2019 1:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നാല്‍പ്പത്തേഴായിരത്തിലേറെ അംഗങ്ങളില്‍ രണ്ട് പേർ മാത്രം'; അറസ്റ്റ് ചെയ്ത പാർട്ടി അംഗങ്ങളെ തള്ളി സിപിഎം
