പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് എൽഡിഎഫും; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും
സിപിഎം സ്ഥിരമായി മത്സരിക്കുന്ന പുതുപ്പള്ളി സീറ്റില്‍ ഇത്തവണ കോട്ടയം ജില്ലാ പഞ്ചായത്തിലെ പുതുപ്പള്ളി ഡിവിഷന്‍ അംഗം കൂടിയായ കോണ്‍ഗ്രസ് നേതാവ് നിബു ജോണിനെ മത്സരിപ്പിച്ചേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് സിപിഎം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്.
പുതുപ്പള്ളിയിൽ ഇടതുമുന്നണിക്ക് സർപ്രൈസ് സ്ഥാനാർഥി? ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെ ഇറക്കാൻ നീക്കം
ഇടതുമുന്നണി സ്ഥാനാര്‍ഥിയായി പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനെ സിപിഎം പരിഗണിക്കുന്നുവെന്ന അഭ്യൂഹം ഇന്നലെ രാത്രി മുതല്‍ പ്രചരിച്ചിരുന്നു. ദുഷ്ടലാക്കുള്ള ആരെങ്കിലുമാകും ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം തുറന്നടിച്ചു.
advertisement
സിപിഎമ്മിന് പുതുപ്പള്ളിയിൽ അട്ടിമറി വിജയം പ്രതീക്ഷിക്കാൻ എട്ട് കാരണങ്ങൾ
പുതുപ്പള്ളിയില്‍ കുടുംബ വാഴ്ച ആണെന്ന ആക്ഷേപങ്ങള്‍ നേരത്തെ തന്നെ അവിടെ ഉണ്ടായിരുന്നു. അതിന്റെ ബാക്കിപത്രമായി പല രൂപത്തിലുള്ള അസംതൃപ്തികളും കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടാകും. അതിനൊന്നും സിപിഎമ്മിന് മറുപടി നല്‍കാന്‍ പറ്റില്ലെന്നും വാസവന്‍ വ്യക്തമാക്കി.