മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് അന്വേഷണം. ഇഡി നടപടിക്കെതിരെ കോൺഗ്രസ് രംഗത്തെതി. സുധാകരനെ ഇഡി വേട്ടയാടുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
Also Read- ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കെതിരെ മോൻസന്റെ വെളിപ്പെടുത്തൽ; പരാതി നൽകാൻ കെ സുധാകരൻ
കേന്ദ്ര ഏജൻസികളെല്ലാം ബി ജെ പിയുടെ തെരഞ്ഞെടുപ്പ് ആയുധമാണ്. ഇതുവരെ ഒരു നേതാവിനെ പോലും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്നും കെ സി വേണുഗോപാൽ വയനാട് പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 13, 2023 2:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരന് ഇ ഡി നോട്ടീസ്; അടുത്തയാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം