ഇതോടെ ഷാരൂഖ് തീവ്ര ആശയങ്ങൾ പിന്തുടരുന്നയാളാണെന്ന ന്യൂസ് 18 നേരത്തെ പുറത്തുവിട്ട വാർത്ത എം ആർ അജിത് കുമാർ സ്ഥിരീകരിച്ചിരിക്കുകയാണ്.
ഒരു വർഷമായി ഷാരൂഖ് സൈഫി ദേശവിരുദ്ധ വീഡിയോകൾ കാണുന്നത് പതിവാക്കിയിരുന്നു. യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകൾ കണ്ടെത്തിയതിനാലാണെന്നും എഡിജിപി പറഞ്ഞു.
Also Read- എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ യുഎപിഎ ചുമത്തും; അന്വേഷണം ഉടൻ NIAഏറ്റെടുക്കും
പ്രതിക്ക് പ്ലസ് ടു വിദ്യാഭ്യാസം മാത്രമാണുള്ളത്. ഷാറൂഖ് കേരളത്തിൽ എത്തിയത് ആദ്യമായി ആണെന്നും എം. ആർ അജിത് കുമാർ പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 17, 2023 12:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എലത്തൂർ തീവെപ്പ്: 'പ്രതി ഷാരൂഖ് സൈഫി തീവ്ര ആശയങ്ങൾ പിന്തുടരുന്നയാൾ': എഡിജിപി എം.ആർ അജിത് കുമാർ