ഒടുവിൽ വയോധികയ്ക്ക് മുന്നിൽ പരാജയം സമ്മതിച്ച് സ്കൂട്ടർ യാത്രക്കാരന് മുന്നോട്ടുള്ള യാത്രയ്ക്കായി റോഡ് തന്നെ തിരഞ്ഞെടുക്കേണ്ടിവന്നു. സമീപത്തുള്ള കെട്ടിടത്തിനിറെ മുകളിൽ നിന്ന് ചിത്രീകരിച്ചതായി കാണപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 'ഈ അമ്മയെ അറിയുന്നവർ കമൻ്റ് ബോക്സിൽ ഞങ്ങളെ അറിയിക്കുമല്ലോ' എന്ന് കുറിച്ചുകൊണ്ട് എംവിഡിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജും വീഡിയോ പങ്കുവച്ചിട്ടുണ്ട്. മറ്റ് ഇരുചക്ര വാഹനങ്ങളും എളുപ്പവഴിയാക്കായി നടപ്പാത ഉപയോഗിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Feb 12, 2026 9:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അത് റോഡിൽ മതി മോനെ ! നടപ്പാതയിൽ ഇരുചക്രവാഹനമോടിച്ചയാളെ തടഞ്ഞ വയോധികയുടെ വീഡിയോ വൈറൽ
