TRENDING:

തിരൂരിൽ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞു; ഒരാളെ തൂക്കി എറിഞ്ഞു, നിരവധി പേർക്ക് പരിക്ക്

Last Updated:

തിക്കിലും തിരക്കിലുംപെട്ട് 17പേര്‍ക്ക് പരിക്കേറ്റു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആന ഒരാളെ തൂക്കിയെറിഞ്ഞു. ​ഗുരുതരമായി പരിക്കേറ്റയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
News18
News18
advertisement

നേർച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. പുലർച്ചെ 2.15-നായിരുന്നു അപകടം സംഭവിച്ചത്. തിക്കിലും തിരക്കിലുംപെട്ട് 17പേര്‍ക്ക് പരിക്കേറ്റു. ഇവരെ തിരൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആനയെ തളച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരൂരിൽ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞു; ഒരാളെ തൂക്കി എറിഞ്ഞു, നിരവധി പേർക്ക് പരിക്ക്
Open in App
Home
Video
Impact Shorts
Web Stories