വീട്ടിലെത്തിയ ശേഷം വിശ്രമിക്കുമ്പോഴായിരുന്നു മരണം. മരണകാരണം ഇതുവരെയും വ്യക്തമായിട്ടില്ല. അബുദാബിയിലെ ഇത്തിഹാദ് എയർവേസിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.
ഭാര്യ ഖൈറുന്നീസ. മക്കൾ: ഷാന, ശാരിക്ക് അബുദാബിയിലാണ്, ഷാബ് ഉമ്മത്തൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. മരുമക്കൾ റയീസ് കടവത്തൂർ, നശ മൊകേരി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
December 07, 2024 2:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗൾഫിൽ നിന്ന് വീട്ടിലെത്തി മണിക്കൂറുകൾക്കുള്ളിൽ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു