രണ്ടാഴ്ച മുൻപാണ് ഡാനിഷ് ഖത്തറിൽ നിന്ന് എത്തിയത്. ഈ മാസം 21ന് വിവാഹം നടത്താനിരുന്നതാണ്. മാതാവ്: സൗദ. സഹോദരങ്ങൾ: ഫാരിസ് കബീർ (ദുബായ്) ഹിബ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
July 14, 2024 6:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിവാഹത്തിന് ഒരാഴ്ച മുമ്പ് പ്രവാസി യുവാവ് ഉറക്കത്തിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു