മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണ കാരണണമെന്നാണ് പ്രാഥമിക നിഗമനം. രാത്രി ഉറക്കുന്നതിനു മുൻപു കുഞ്ഞിനു ചുമയ്ക്കുള്ള മരുന്ന് നൽകിയിരുന്നു. ഇതിൻരെ ഫലമാണോ മരണത്തിന് കാരണം എന്നും അന്വേഷണം നടക്കുന്നുണ്ട്.
Also read-അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങവേ യുകെജി വിദ്യാർത്ഥി കാറിടിച്ചു മരിച്ചു
അതേസമയം കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സ്കൂൾ വിട്ട് അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുകെജി വിദ്യാർത്ഥി കാറിടിച്ച് മരിച്ചു. ആനക്കല്ല് ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥി ഹെവൻ രാജേഷ് (4) ആണ് മരിച്ചത്. ആനക്കല്ല് പുരയിടം രാജേഷ് – ജയമോൾ ദമ്പതികളുടെ മകനാണ്. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
June 14, 2023 2:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അട്ടപ്പാടിയിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു