ബീമാപള്ളി ഉറൂസ് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിൽ ജനുവരി 15ന് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read- Kerala Government Holidays 2021 കേരള സർക്കാർ അവധികൾ
തമിഴ്നാട്ടിലെ ജനകീയ ഉത്സവമാണ് പൊങ്കൽ. അതിനാൽ തന്നെ കേരളവുമായി തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി നൽകിയിരിക്കുന്നത്.
Also Read- Bank Holidays in India 2021 | അടുത്ത വർഷത്തെ രാജ്യത്തെ ബാങ്ക് അവധി ദിവസങ്ങള്‍
advertisement
ജനുവരി 12ന് തുടങ്ങി നാലുദിവസങ്ങളിലായാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. വിളവെടുപ്പ് ഉത്സവമാണ് പൊങ്കല്‍. വേവിച്ച അരി എന്നാണ് പൊങ്കല്‍ എന്ന പദത്തിന്റെ അര്‍ത്ഥം. ഇത് തമിഴരുടെ ഏറ്റവും പ്രധാനമായ ആഘോഷമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 13, 2021 5:05 PM IST