Bank Holidays in India 2021 | അടുത്ത വർഷത്തെ രാജ്യത്തെ ബാങ്ക് അവധി ദിവസങ്ങള്‍
- Published by:user_49
Last Updated:
Bank Holidays in India 2021 | സംസ്ഥാനങ്ങളിലെ ചില പ്രത്യേക അവധി ദിനങ്ങൾ കണക്കിലെടുത്ത് ചെറിയ വ്യത്യാസങ്ങളുണ്ടാകും
2021 ലെ ബാങ്ക് അവധി ദിനങ്ങളുടെ പട്ടിക പുറത്തുവന്നു. പതിവ് അവധി ദിനങ്ങളായ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും, എല്ലാ ഞായറാഴ്ചയും കൂടാതെയുള്ള അവധി ദിനങ്ങളാണ് ഇത്. എന്നാൽ സംസ്ഥാനങ്ങളിലെ ചില പ്രത്യേക അവധി ദിനങ്ങൾ കണക്കിലെടുത്ത് ഈ അവധി ദിവസങ്ങളിൽ ചെറിയ വ്യത്യാസങ്ങളുണ്ടാകും.
26 ജനുവരി, ചൊവ്വാഴ്ച: റിപ്പബ്ലിക് ദിനം
11 മാർച്ച്, വ്യാഴം: ശിവരാത്രി
29 മാർച്ച്, തിങ്കൾ: ഹോളി
1 ഏപ്രിൽ, വ്യാഴം: അക്കൗണ്ട് ക്ലോസ് ചെയ്യുന്ന ദിവസം
2 ഏപ്രിൽ, വെള്ളി: ദുഖ വെള്ളി
14 ഏപ്രിൽ, ബുധൻ: അംബേദ്കർ ജയന്തി
25 ഏപ്രിൽ, ഞായർ: മഹാവീർ ജയന്തി
1 മെയ്, ശനി: മെയ് ദിനം
13 മെയ്, വ്യാഴം: റംസാൻ / ഇദ്-ഉൽ-ഫിത്തർ
26 മെയ്, ബുധൻ: ബുദ്ധ പൂർണിമ
advertisement
20 ജൂലൈ, ചൊവ്വാഴ്ച: ബക്രീദ്
15 ഓഗസ്റ്റ്, ഞായർ: സ്വാതന്ത്ര്യദിനം
19 ഓഗസ്റ്റ്, വ്യാഴം: മുഹറം
30 ഓഗസ്റ്റ്, തിങ്കൾ: ജൻമാഷ്ടമി
ഒക്ടോബർ 2, ശനിയാഴ്ച: മഹാത്മാഗാന്ധി ജയന്തി
ഒക്ടോബർ 15, വെള്ളി: ദസറ / വിജയ ദശമി
19 ഒക്ടോബർ, ചൊവ്വാഴ്ച: ഈദ്-ഇ-മിലാദ്
4 നവംബർ, വ്യാഴം: ദീപാവലി
advertisement
19 നവംബർ, വെള്ളി: ഗുരു നാനക് ജയന്തി / കാർത്തിക പൂർണിമ (ചില സംസ്ഥാനങ്ങൾ)
ഡിസംബർ 25, ശനി: ക്രിസ്മസ്
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 27, 2020 3:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Bank Holidays in India 2021 | അടുത്ത വർഷത്തെ രാജ്യത്തെ ബാങ്ക് അവധി ദിവസങ്ങള്‍