TRENDING:

സർക്കാരിന് വീണ്ടും ഉപദേശകൻ; വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉപദേശകനായി വിദേശി

Last Updated:

ഉപദേശകന്റെ ഓരോ സന്ദർശനത്തിനും സർക്കാരിന് ചെലവാകുന്നത് 10.21 ലക്ഷം രൂപ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
advertisement

തിരുവനന്തപുരം: വീണ്ടും ഉപദേശകനെ നിയമിച്ച് പിണറായി സർക്കാർ. വൈറോളി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉപദേശകനായി വിദേശി

ഡോ. വില്യം ഹാളിനെ നിയമിച്ചതിന്റെ ഉത്തരവ് പുറത്തിറങ്ങി. രണ്ട് വർഷത്തേക്കാണ് നിയമനം.

also read:ചീഫ് സെക്രട്ടറി മാവോയിസ്റ്റ് കൊലയെ ന്യായീകരിച്ചത് വ്യക്തിപരമായ നിലപാടെന്ന് മുഖ്യമന്ത്രി

ഉപദേശകന്റെ ഓരോ സന്ദർശനത്തിനും സർക്കാരിന് ചെലവാകുന്നത് 10.21 ലക്ഷം രൂപ. 2.87 ലക്ഷം രൂപയാണ് യാത്രാചെലവ്. താമസത്തിന് മൂന്ന് ലക്ഷം രൂപ. 79,462 രൂപയാണ് അലവൻസ്. 3.54 ലക്ഷം രൂപയാണ് ഓണറേറിയം.

advertisement

സാർക്കാർ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നതിനിടെയാണ് ഇത്തരത്തിലൊരു നിയമം. അയർലന്റിലെ ഡബ്ലിനിലെ സ്കൂൾ ഓഫ് മെഡിക്കൽ സയൻസിലെ മൈക്രോ ബയോളജി പ്രൊഫസറും മൈക്രോബയോളജിസ്റ്റുമാണ് ഡോ. വില്യം ഹാൾ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സർക്കാരിന് വീണ്ടും ഉപദേശകൻ; വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉപദേശകനായി വിദേശി