TRENDING:

'ശബരിമല'യിൽ സർവകക്ഷിയോഗത്തിന് തയ്യാറെന്ന് മന്ത്രി കടകംപള്ളി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് മയപ്പെടുത്തി സംസ്ഥാന സർക്കാർ. സർവകക്ഷിയോഗം വിളിക്കാൻ തയ്യാറന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ന്യൂസ് 18നോട് പറഞ്ഞു. സമന്വയമാണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ ഹിന്ദു സംഘടനകളുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാണ്. സർക്കാരിന് ഈ വിഷയത്തിൽ ഒന്നും ഒളിച്ചുവെക്കാനില്ല. പന്തളം രാജകുടുംബവുമായും തന്ത്രികുടുംബവുമായും ഇതേക്കുറിച്ച് ചർച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു.
advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമല'യിൽ സർവകക്ഷിയോഗത്തിന് തയ്യാറെന്ന് മന്ത്രി കടകംപള്ളി