Also read-‘മാരകമായ രോഗങ്ങളും മുറിവുകളുമുള്ള തെരുവുനായകളെ ദയവധത്തിന് ഇരയാക്കും’; മന്ത്രി എംബി രാജേഷ്
തെരുവു നായ അക്രമിക്കുന്നതു കണ്ട് ഓടിയെത്തിയ നാട്ടുകാരെയും നായ ആക്രമിക്കാന്‍ ശ്രമിച്ചു. പിന്നീട് നായയെ ഓടിച്ചശേഷമാണ് ഉഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ ഇതിനു ശേഷവും പലരെയും നായ അക്രമിച്ചതായാണ് പറയുന്നത്. ഇതോടെ സമീപവാസികള്‍ ആശങ്കയിലാണ്. നായയെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
June 26, 2023 10:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂരില്‍ തെരുവുനായ കടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്; തെരുവുനായക്ക് പേവിഷബാധയുള്ളതായി സംശയം