TRENDING:

Surgical Strikes 2.0 : എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിരെന്ന് സുരേഷ് ഗോപി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പുൽവാമ ഭീകരാക്രമണത്തിന്റെ 12ാം നാൾ തിരിച്ചടിച്ച ഇന്ത്യൻ സൈന്യത്തെ അഭിനന്ദിച്ച് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി രംഗത്തെത്തി. എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര് എന്നാണ് സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചിരിക്കുന്നത്.
advertisement

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

പുൽവാമ ആക്രമണം നടന്ന് പന്ത്രണ്ട് ദിവസത്തിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ..ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക്ക് അധിനിവേശ കശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകർത്തത്. ഏകദേശം മുന്നൂറോളം തീവ്രവാദികൾ കൊല്ലപ്പെട്ടു. എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്?

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Surgical Strikes 2.0 : എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിരെന്ന് സുരേഷ് ഗോപി