അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ നാഷണൽ മെഡിക്കൽ കമ്മീഷൻ ഇടുക്കി മെഡിക്കൽ കോളേജിന് അംഗീകാരം നൽകിയിരുന്നില്ല. ഇവിടെ പഠിച്ചിരുന്ന വിദ്യാർഥികളെ മറ്റ് മെഡിക്കൽ കോളേജുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഏതാനും മാസങ്ങൾക്ക് മുൻപ് അപേക്ഷ നല്‍കിയിരുന്നെങ്കിലും അത് തള്ളിയിരുന്നു. ഇടുക്കി വികസന കമ്മീഷണറായിരുന്ന അർജുന്‍ പാണ്ധ്യന്റെ നേതൃത്വത്തിലായിരുന്നു വിശദമായ റിപ്പോർട്ട് നാഷണൽ കമ്മീഷന് സമർപ്പിച്ചത്. ഇതിന് പിന്നാലെ അപേക്ഷ പുനഃപരിശോധികപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jul 28, 2022 6:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Idukki Medical College | ഇടുക്കി മെഡിക്കൽ കോളേജിന് അംഗീകാരം; ക്ലാസുകൾ ഈ വർഷം ആരംഭിക്കും
