സ്പ്രിങ്ക്ളർ കരാറുമായി ബന്ധപ്പെട്ട് എന്തെങ്കിലും വഴിവിട്ട് നടന്നിട്ടുണ്ടോ, കരാറുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പിന്തുടർന്നിട്ടുണ്ടോ, അങ്ങനെ ക്രമവിരുദ്ധമായി നടന്നിട്ടുണ്ടെങ്കിൽ അസാധാരണ സാഹചര്യം മുൻനിർത്തി നീതീകരിക്കാവുന്നതാണോ, ഭാവിയിൽ ഇത്തരം സന്ദർഭങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ എന്തെല്ലാം എന്നീ കാര്യങ്ങൾ സമിതി പരിശോധിക്കും. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
BEST PERFORMING STORIES:'അണ്ണാ പേടിപ്പിച്ചു കളഞ്ഞല്ലോ...'; കിം ജോങ് ഉന്നിന്റെ പേരിലെ ഫേസ്ബുക് അക്കൗണ്ടിൽ മലയാളികളുടെ 'ക്ഷേമാന്വേഷണം' [PHOTOS]തബ്‌ലീഗ് സമ്മേളത്തിന് പോയവരെ കുറിച്ചുള്ള വിവരങ്ങൾ കേരളം പുറത്തുവിടണം: ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ [NEWS]COVID 19| കണ്ണൂരിൽ ലോക്ക്ഡൗൺ കർശനമാക്കും; ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്ന് മുഖ്യമന്ത്രി [NEWS]
advertisement
സ്പ്രിങ്ക്ളർ കരാറിൽ അഴിമതി ആരോപണവുമായി പ്രതിപക്ഷം ശക്തമായ വിമർശനങ്ങൾ ഉയര്‍ത്തുന്നതിനിടെയാണ് അന്വേഷണ സമിതിയെ നിയോഗിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവിറക്കിയത്.