രശ്മിയുടെ ഭൗതിക ശരീരം ഞായറാഴ്ച പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ തിടനാട് വീട്ടിൽ എത്തിക്കും. തുടർന്ന്, തിങ്കളാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
ഭർത്താവ് ദീപപ്രസാദ് പാറപ്രം ടൈംസ് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ഫോട്ടോഗ്രാഫറാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
September 15, 2024 1:05 PM IST