TRENDING:

'പകൽസമയത്ത് കമ്യൂണിസം, രാത്രിയിൽ ബിജെപിയുമായി ചർച്ച': മുഖ്യമന്ത്രിക്കെതിരെ കെ മുരളീധരൻ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പകൽസമയത്ത് കമ്മ്യൂണിസം പ്രസംഗിക്കുകയും രാത്രിയിൽ ബി.ജെ.പി നേതാക്കളോട് ചർച്ച നടത്തുകയും ചെയ്യുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. 1977ൽ ജയിക്കാൻ സഹായിച്ച ആർ എസ് എസിനോട് പിണറായിക്ക് സ്നേഹം ഉണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.
advertisement

തിരുവനന്തപുരത്ത് കോൺഗ്രസിന്‍റെ പദയാത്രയിൽ സംസാരിക്കുകയായിരുന്നു കെ മുരളീധരൻ.

സംസ്ഥാനത്ത് ഓട്ടോ- ടാക്സി നിരക്കുകൾ വർദ്ധിപ്പിക്കാൻ ശുപാർശ

സനലിന്റേത് അപകട മരണമാക്കാന്‍ ശ്രമമെന്ന് ഭാര്യ; ക്രൈംബ്രാഞ്ചുമായി സഹകരിക്കില്ല

വത്സൻ തില്ലങ്കേരിയെ നിയന്ത്രിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയാണോ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം കൊടുക്കുന്നതെന്നും മുരളീധരൻ ചോദിച്ചു. മാനസികനില തെറ്റിയ രീതിയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പകൽസമയത്ത് കമ്യൂണിസം, രാത്രിയിൽ ബിജെപിയുമായി ചർച്ച': മുഖ്യമന്ത്രിക്കെതിരെ കെ മുരളീധരൻ