കളക്ടർ കെ വിജയനാണ് പിപി ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് ഫോണിൽ വിളിച്ചു വരുത്തിയത് . ഇതിൽ ഗൂഢ ലക്ഷ്യമുണ്ട്. കളക്ടറുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ പുറത്തുനിന്നൊരാൾ സംസാരിക്കുന്നത് കളക്ടറുടെ അനുമതിയില്ലാതെ നടക്കില്ല. ഇതിൽ കളക്ടർക്കും പങ്കുണ്ടെന്നും കളക്ടർക്കെതിരെയും അന്വേഷണം നടത്തണമെന്നും മലയാലപ്പുഴ മോഹനൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
October 18, 2024 1:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യാത്രയയപ്പ് ഉച്ചയ്ക്കാക്കി ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയ കളക്‌ടർക്ക് ഗൂഢലക്ഷ്യമുണ്ടെന്ന് സിഐടിയു സംസ്ഥാന നേതാവ്
