അനുദിനം ഉണ്ടാകുന്ന റോഡ് അപകടങ്ങളുടെയും മരണങ്ങളുടെയും നേര്‍ക്കാഴ്ചയ്ക്ക് സാക്ഷിയാകുന്ന ഓട്ടോ തൊഴിലാളികള്‍ക്കായി മോട്ടോര്‍ വാഹന നിയമങ്ങളും റോഡ് സുരക്ഷയും എന്ന വിഷയത്തില്‍ തൊഴിലാളികള്‍ക്കു ബോധവത്കരണ ക്ലാസ് എടുത്തു. എം കെ ഉദയഭാനു പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. എം പി അരവിന്ദാക്ഷന്‍, എന്‍ കെ രാജീവ്, കെ രാമചന്ദ്രന്‍, അംജിത്, രാകേഷ് എന്നിവര്‍ സംസാരിച്ചു. ഓട്ടോറിക്ഷ തൊഴിലാളികളുടെ മൗലീക അവകാശങ്ങള്‍ നേടിയെടുക്കുന്നതിൻ്റെ മുന്നോടിയായി തലശ്ശേരിയിലെ ഓട്ടോ തൊഴിലാളികള്‍ക്കായുള്ള ഐ ഡി കാര്‍ഡ് വിതരണവും ചടങ്ങില്‍ നടന്നു. സജീവ് മാറോളി ഉദ്ഘാടനം ചെയ്തു. തലശ്ശേരി മേഖലയിലെ നിരവധി ഓട്ടോറിക്ഷ തൊഴിലാളികള്‍ സമ്മേളനത്തിൻ്റെ ഭാഗമായി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
January 31, 2025 2:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
തങ്ങളുടെ അവകാശ സംരക്ഷണം മുൻനിർത്തി നാഷണല്‍ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് തലശ്ശേരി യൂണിയന്‍ സമ്മേളനം