TRENDING:

കാസര്‍കോട് സംഭവം ദൗർഭാഗ്യകരം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി 

Last Updated:

'പ്രതികളെ എത്രയും വേഗം പിടികൂടാൻ ഡിജിപിയോട് നിർദേശിച്ചു'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസര്‍കോട് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഊര്‍ജിതമായ അന്വേഷണം നടത്തി പ്രതികളെ മുഴുവന്‍ എത്രയും വേഗം അറസ്റ്റുചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടും കൊലപാതകത്തെ അപലപിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.
advertisement

Also Read- 'നിനക്ക് നിന്റെ പാര്‍ട്ടി, എനിക്ക് എന്റേതും'; കമ്യൂണിസ്റ്റുകാരനായ അച്ഛൻ കൃപേഷിനോട് പറഞ്ഞത്

കാസർകോട് ഇരട്ടക്കൊലപാതകത്തെ അപലപിച്ച് ബൃന്ദ കാരാട്ട്

കാസർകോട് ഇരട്ടക്കൊലപാതകം: സിപിഎമ്മിനെതിരെ പരോക്ഷ വിമർശനവുമായി മന്ത്രി ഇ ചന്ദ്രശേഖരൻ

ഇരട്ടക്കൊലപാതകം: പാർട്ടിക്കാർ പ്രതിയെങ്കിൽ ശക്തമായ നടപടിയെന്ന് കോടിയേരി ബാലകൃഷ്ണൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസര്‍കോട് സംഭവം ദൗർഭാഗ്യകരം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി