• HOME
  • »
  • NEWS
  • »
  • kerala
  • »
  • കാസർകോട് ഇരട്ടക്കൊലപാതകം: സിപിഎമ്മിനെതിരെ പരോക്ഷ വിമർശനവുമായി മന്ത്രി ഇ ചന്ദ്രശേഖരൻ

കാസർകോട് ഇരട്ടക്കൊലപാതകം: സിപിഎമ്മിനെതിരെ പരോക്ഷ വിമർശനവുമായി മന്ത്രി ഇ ചന്ദ്രശേഖരൻ

'ചിലരുടെ വകതിരിവില്ലാത്ത പ്രവൃത്തിയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണം'

റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ

റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: കാസർകോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെതിരെ പരോക്ഷ വിമർശനവുമായി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. ചിലരുടെ വകതിരിവില്ലാത്ത പ്രവൃത്തിയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണം. സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽക്കുമോ എന്ന കാര്യം എല്ലാവരും ആലോചിക്കണമെന്നും മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

    Also Read- കരളലിയിച്ച് കൃപേഷ്; അഭിമന്യുവിന്റേതിനേക്കാള്‍ ദരിദ്രം, ഈ കുടില്‍

    ഇരട്ടക്കൊലപാതകം: പാർട്ടിക്കാർ പ്രതിയെങ്കിൽ ശക്തമായ നടപടിയെന്ന് കോടിയേരി ബാലകൃഷ്ണൻ


    'സംയമനം ദൗർബല്യമോ കഴിവുകേടോ അല്ല; അതിന് കഴിയാത്തവർ അമ്മമാർക്ക് മക്കളെ ഇല്ലാതാക്കുന്നു': ഷാഫി പറമ്പിൽ


    കൃപേഷിന്റെ ശരീരത്തിൽ 15 വെട്ടുകൾ; മരണകാരണം തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവ്


     

    First published: