Also Read- തിരുവനന്തപുരത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ടരവയസുകാരി കിണറ്റിനുള്ളിൽ മരിച്ച നിലയിൽ
കേരള ട്രാന്‍സ്‌പോര്‍ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോർപറേഷന്‍ സിഎംഡി സ്ഥാനവും നൂഹ് വഹിക്കും. ഡോ. അദീല അബ്ദുല്ലയെ സാമൂഹ്യനീതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായി നിയമിച്ചു. ഫിഷറീസ് ഡയറക്ടര്‍ ബി അബ്ദുള്‍ നാസറിനെ കായികവകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായി നിയമിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 30, 2025 9:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
IAS തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമനും പി ബി നൂഹിനും പുതിയ ചുമതല
