ഹോമം നടത്തി വൈറസുകളെ 108 സ്ത്രീപുരുഷ കാഞ്ഞിര പ്രതിമ കളിലേക്ക് ആവാഹിക്കും. ഈ പ്രതിമകളെ അഗ്നിയിൽ ദഹിപ്പിച്ച് ചിതാഭസ്മം തിരുവില്ലാമലയിലെ ഐവർമഠം ശോകനാശിനി പുഴയിൽ ഒഴുക്കുന്നതോടെ വൈറസുകൾ നശിക്കും എന്നാണ് ചിറ്റൂർ വ്യാസ പരമാത്മ മഠാധിപതി ശിവസ്വാമിയുടെ കണ്ടെത്തൽ.
മാർച്ച് 19ന് ലോക രക്ഷ മഹാ മൃത്യുഞ്ജയ ഹോമം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഹോമം നടത്തി 41 ദിവസം തുടർച്ചയായി പ്രാർത്ഥിക്കുന്നതിലൂടെ ലോകത്തിന് കൊറോണ വൈറസുകളിൽ നിന്ന് മുക്തി നേടാൻ കഴിയുമെന്നും ഹോമത്തിൽ ജാതിക്കും മതത്തിനുമധീതമായി സർവ്വ ജനങ്ങളും പങ്കെടുക്കണമെന്നും വ്യാസ പരമാത്മ മഠാധിപതി പറയുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 16, 2020 3:50 PM IST
