TRENDING:

Lok Sabha Election 2024 : സംസ്ഥാനത്ത് രാവിലെ 9.15  പിന്നിട്ടപ്പോൾ 12.26 ശതമാനം പോളിംഗ്

Last Updated:

രാഷ്ട്രീയ പ്രവർത്തകരും സിനിമാ താരങ്ങളും ഉൾപ്പെടെ നിരവധി പ്രമുഖർ അതിരാവിലെ വോട്ട് ചെയ്യാൻ ബൂത്തുകളിലെത്തി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രാവിലെ 9.15  പിന്നിട്ടപ്പോൾ ആകെ പോളിംഗ് ശതമാനം 12.26 രേഖപ്പെടുത്തി. ആറ്റിങ്ങലാണ് കൂടുതൽ പേര് വോട്ട് ചെയ്തത് (13.29 ശതമാനം). പൊന്നാനിയിലാണ് കുറവ് പോളിംഗ് (10.65 ശതമാനം). പലബൂത്തുകളിലും യന്ത്രത്തകരാർ ഉണ്ടാവുകയും പരിഹരിക്കപ്പെടുകയും ചെയ്തു. ഇക്കാരണത്താൽ വോട്ടിംഗ് വൈകിയ ബൂത്തുകളുണ്ട്. രാഷ്ട്രീയ പ്രവർത്തകരും സിനിമാ താരങ്ങളും ഉൾപ്പെടെ നിരവധി പ്രമുഖർ അതിരാവിലെ വോട്ട് ചെയ്യാൻ ബൂത്തുകളിലെത്തി.
advertisement

രാവിലെ 9.15 നുള്ള മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം:

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-പോളിംഗ് ശതമാനം

09.15 AM

സംസ്ഥാനം-12.26

മണ്ഡലം തിരിച്ച്:

1. തിരുവനന്തപുരം-12.04

2. ആറ്റിങ്ങല്‍-13.29

3. കൊല്ലം-12.20

4. പത്തനംതിട്ട-12.75

5. മാവേലിക്കര-12.76

6. ആലപ്പുഴ-13.15

7. കോട്ടയം-12.52

8. ഇടുക്കി-12.02

9. എറണാകുളം-12.30

10. ചാലക്കുടി-12.78

11. തൃശൂര്‍-12.39

12. പാലക്കാട്-12.77

13. ആലത്തൂര്‍-12.13

14. പൊന്നാനി-10.65

15. മലപ്പുറം-11.40

16. കോഴിക്കോട്-11.71

17. വയനാട്-12.77

advertisement

18. വടകര-11.34

19. കണ്ണൂര്‍-12.62

20. കാസര്‍ഗോഡ്-11.88

പോയ വർഷങ്ങളെ അപേക്ഷിച്ച് പോളിംഗ് 80 ശതമാനമായി ഉയർത്തുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരമാവധി വോട്ടർ പങ്കാളിത്തം ഉറപ്പാക്കാനുള്ള അവസാന നീക്കവും നടത്തിയതായി ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Kerala recorded 12.26 percent polling in two hours 15 minutes on second phase of polling for 2024 Lok Sabha Elections April 26, 2024. Highest percentage was recorded in Attingal while Ponnani has the lowest. Politicians and film personalities made it a point to cast the

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Lok Sabha Election 2024 : സംസ്ഥാനത്ത് രാവിലെ 9.15  പിന്നിട്ടപ്പോൾ 12.26 ശതമാനം പോളിംഗ്
Open in App
Home
Video
Impact Shorts
Web Stories