രാവിലെ 9 നുള്ള മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം:
സംസ്ഥാനത്ത്- 8.52
1. തിരുവനന്തപുരം-8.54
2. ആറ്റിങ്ങല്‍ -9.52
3. കൊല്ലം -8.48
4. പത്തനംതിട്ട-8.84
5. മാവേലിക്കര -8.88
6. ആലപ്പുഴ -9.02
7. കോട്ടയം -9.37
8. ഇടുക്കി -8.93
9. എറണാകുളം-8.99
10. ചാലക്കുടി -8.93
11. തൃശൂര്‍-8.43
12. പാലക്കാട് -8.59
13. ആലത്തൂര്‍ -8.45
14. പൊന്നാനി -7.24
15. മലപ്പുറം -7.86
advertisement
16. കോഴിക്കോട് -7.94
17. വയനാട്- 7.94
18. വടകര -7.47
19. കണ്ണൂര്‍ -8.44
20. കാസര്‍ഗോഡ്-8.02
പോയ വർഷങ്ങളെ അപേക്ഷിച്ച് പോളിംഗ് 80 ശതമാനമായി ഉയർത്തുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരമാവധി വോട്ടർ പങ്കാളിത്തം ഉറപ്പാക്കാനുള്ള അവസാന നീക്കവും നടത്തിയതായി ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.
Summary: Kerala recorded 8.52 percent polling in two hours on second phase of polling for 2024 Lok Sabha Elections April 26, 2024. Highest percentage was recorded in Attingal while Ponnani has the lowest. Politicians and film personalities made it a point to cast their votes in the early hours. Several places recorded dysfunctional EVMs, resulting in delayed start to the voting process
