17 കലാകാരന്മാരെ അവാർഡിനും 17 കലാകാരന്മാരെ ഗുരുപൂജ പുരസ്കാരത്തിനും തെരഞ്ഞെടുത്തു. പ്രശസ്തിപത്രവും, ഫലകവും, ക്യാഷ് അവാര്‍ഡും (ഫെലോഷിപ്പ് 50,000/-രൂപയും, അവാര്‍ഡ്, ഗുരുപൂജാ 30,000/-രൂപയും) അടങ്ങുന്നതാണ് പുരസ്കാരം
ഫെലോഷിപ്പ് :
1. കെ.പിഎ.സി. ബിയാട്രിസ് - നാടകം
2. തിരുവനന്തപുരം വി. സുരേന്ദ്രന്‍ - സംഗീതം (മൃദംഗം)
3. സദനം വാസുദേവന്‍ - വാദ്യകല
Also Read: പ്രവാസികൾക്ക് എങ്ങനെ നാട്ടിൽ സംരംഭകരാകാം? NORKA-KFC നൽകുന്ന വായ്പ ലഭിക്കാൻ ചെയ്യേണ്ടത്
advertisement
അവാര്‍ഡ് :
1. ജോണ്‍ ഫെര്‍ണാണ്ടസ് - നാടകം
2. നരിപ്പറ്റ രാജു - നാടകം
3. സുവീരന്‍ - നാടകം
4. സഹീറലി - നാടകം
5. സജിത മഠത്തില്‍ - നാടകം
6. വസന്തകുമാര്‍ സാംബശിവന്‍ - കഥാപ്രസംഗം
7. കലാമണ്ഡലം രാജലക്ഷ്മി - മോഹിനിയാട്ടം
8. കലാമണ്ഡലം സിന്ധു - നങ്യാര്‍കൂത്ത്
9. ഉമാ സത്യനാരായണന്‍ - ഭരതനാട്യം
10. നെന്മാറ കണ്ണന്‍ (എന്‍.ആര്‍. കണ്ണന്‍) - നാദസ്വരം
11. ആനയടി പ്രസാദ് - ശാസ്ത്രീയ സംഗീതം
12. ആര്‍.കെ. രാമദാസ് - ലളിത സംഗീതം
13. വെളപ്പായ നന്ദന്‍ - കുറുങ്കുഴല്‍
14. തിച്ചൂര്‍ മോഹനന്‍ - ഇടയ്ക്ക
15. മടിക്കൈ ഉണ്ണികൃഷ്ണന്‍ - തിടമ്പുനൃത്തം, മേളം
16. കലാമണ്ഡലം രാജശേഖരന്‍ - കഥകളി
17. കലാമണ്ഡലം . സി.വി.സുകുമാരന്‍ - കഥകളി സംഗീതം
ഗുരുപൂജ :
1. പത്തിയൂര്‍ കമലം - തകില്‍
2. മാവേലിക്കര സുദര്‍ശനന്‍ - കാക്കാരിശ്ശി നാടകം
3. കൊടുങ്ങല്ലൂര്‍ കൃഷ്ണന്‍കുട്ടി - നാടകം
4. എല്‍സി സുകുമാരന്‍ - നാടകം
5. എന്‍.ജി. ഉണ്ണികൃഷ്ണന്‍ - നാടകം
6. കാഞ്ഞിപ്പുഴ ശശി - നാടകം
7. പി.ജെ. ചാക്കോ - നാടകം
8. ചേര്‍ത്തല രാജന്‍ - നാടകം
9. എരവത്ത് രാമന്‍നായര്‍ - കൊമ്പ്
10. ചിത്ര മോഹന്‍ - കേരള നടനം
11. കാപ്പില്‍ അജയകുമാര്‍ - കഥാപ്രസംഗം
12. സേവ്യര്‍ നായത്തോട് - സംഗീതം
13. കോട്ടക്കല്‍ കുഞ്ഞിരാമ മാരാര്‍ - കഥകളി (ചെണ്ട)
14. മാലൂര്‍ ശ്രീധരന്‍ - നാടകം
15 മുഹമ്മദ് പുഴക്കര - നാടകം (രചന)
16. ലക്ഷ്മി പറവൂര്‍ - നാടകം
17. ജീവാ മോഹന്‍ - നാടകം