TRENDING:

Exclusive| സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടും

Last Updated:

ഇതു സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും

advertisement
വി വി അരുൺ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം കൂട്ടുന്നു. രാവിലെ 10 മുതൽ രാത്രി 12 വരെയാണ് ബാറുകൾ ഇനി പ്രവർത്തിക്കുക. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. നിലവില്‍ രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകൾ പ്രവർത്തിക്കുന്നത്.

വിനോദസഞ്ചാര മേഖലകളിൽ നിലവിൽ ബാറുകൾ രാത്രി 12 വരെ പ്രവർത്തിക്കുന്നുണ്ട്. ഈ സമയം സംസ്ഥാനത്താകെ പ്രവർത്തിക്കുന്ന ബാറുകൾക്കും ബാധമാക്കിയാകും വിജ്ഞാപനം ഇറ‌ങ്ങുക‌. പുതിയ തീരുമാനം അനുസരിച്ച് പ്രത്യേക വിനോദസഞ്ചാര മേഖലകളില്‍ ബാറുകൾക്ക് പുലർച്ചെ 3 മണിവരെ പ്രവർത്തിക്കാനാകും. ഇതിന് പ്രത്യേകം ഫീസ് അടയ്ക്കേണ്ടിവരും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Kerala state government is set to extend the operational hours of bars across the state. According to the upcoming notification, bars will now function from 10:00 AM to 12:00 AM (midnight), increasing the total duration by two hours from the current 11:00 AM to 11:00 PM schedule.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Exclusive| സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടും
Open in App
Home
Video
Impact Shorts
Web Stories