TRENDING:

Victers Channel Timetable June 17: വിക്ടേഴ്സ് ചാനലിലെ ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Last Updated:

Victers channel online classes time table for june 17|രാവിലെ 8.30 മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ അധ്യയന പരിപാടിയുടെ ഭാഗമായി ജൂൺ 17 ബുധനാഴ്ച നടത്തുന്ന ക്ലാസുകളുടെ ടൈംടേബിൾ ചുവടെ. രാവിലെ 8.30 മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
advertisement

ജൂൺ 17ലെ ടൈംടേബിൾ

പന്ത്രണ്ടാം ക്ലാസ് 08.30 മാത്തമാറ്റിക്സ്

പന്ത്രണ്ടാം ക്ലാസ് 09.00 പൊളിറ്റിക്കൽ സയൻസ്

പന്ത്രണ്ടാം ക്ലാസ് 09.30 ജിയോഗ്രഫി

പന്ത്രണ്ടാം ക്ലാസ് 10.00 മലയാളം

ഒന്നാം ക്ലാസ് 10.30 പൊതുവിഷയം

പത്താംക്ലാസ് 11.00 ഐടി

പത്താംക്ലാസ് 11.30 ഭൗതിക ശാസ്ത്രം

പത്താംക്ലാസ് 12.00 അറബിക്

രണ്ടാംക്ലാസ് 12.30 മലയാളം

മൂന്നാംക്ലാസ് 01.00 പരിസരപഠനം

നാലാംക്ലാസ് 01.30 മലയാളം

അഞ്ചാംക്ലാസ് 02.00 ഇംഗ്ലീഷ്

advertisement

ആറാംക്ലാസ് 02.30 ഹിന്ദി

ഏഴാംക്ലാസ് 03.00 അടിസ്ഥാന ശാസ്ത്രം

എട്ടാംക്ലാസ് 03.30 സാമൂഹ്യശാസ്ത്രം

എട്ടാംക്ലാസ് 04.00 ഐ സി ടി

ഒമ്പതാംക്ലാസ് 04.30 ഇംഗ്ലീഷ്

ഒമ്പതാംക്ലാസ് 05.00 സാമൂഹ്യശാസ്ത്രം

കൈറ്റ് വിക്ടേഴ്സ് ടെലിവിഷൻ ശൃംഖല വഴിയും ഇന്റർനെറ്റ് വഴിയും ക്ലാസുകൾ ലഭിക്കും. ഏഷ്യാനെറ്റ് ഡിജിറ്റൽ

ചാനൽ നമ്പർ 411, ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും. ഇന്റർനെറ്റിലൂടെ തത്സമയം കാണുന്നതിന് www.victers.kite.kerala.gov.in,

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

www.facebook.com/victerseduchannel. പിന്നീട് കാണുന്നതിനായി www.youtube.com/itvicters

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Victers Channel Timetable June 17: വിക്ടേഴ്സ് ചാനലിലെ ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾ
Open in App
Home
Video
Impact Shorts
Web Stories