TRENDING:

കട മുതലാളി സഞ്ജു ഫാൻ; ഇന്ത്യ ജയിച്ചപ്പോൾ ജീവനക്കാർക്ക് കൊടുത്തത് 2000 രൂപ വീതം; സെമി ഫൈനൽ ജയത്തിൽ 1000

Last Updated:

സെമിയിലും സഞ്ജുവിന്റെ കൈപിടിച്ച് ഇന്ത്യ വിജയം ആഘോഷിച്ചപ്പോൾ ജീവനക്കാർക്ക് സമ്മാനമായി 1000 രൂപയാണ് നൽകിയത്

advertisement
ഇന്ത്യ ടി20 ലോകകപ്പ് ജയിച്ച സന്തോഷത്തിൽ ജീവനക്കാർക്ക് 2000 രൂപ നൽകി കോട്ടയത്തെ സഞ്ജു സാംസൺ ഫാനായ കടയുടമ. കോട്ടയം പാമ്പായിയിലുള്ള കടയുടമ നിതിൻ ബാബുവാണ് ഇന്ത്യയുടെ ജയത്തിലുള്ള സന്തോഷത്തിലും സഞ്ജുവിനോടുള്ള ആരാധനയിലും തന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 63 ജീവനക്കാർക്ക് 2000 രൂപ വീതം നൽകിയത്.
News18
News18
advertisement

ക്വാർട്ടർ ഫൈനലിൽ സഞ്ജു പ്ലെയർ ഓഫ് ദ് മാച്ച് ആകുകയും ഇന്ത്യ ജയിക്കുകയും ചെയ്തതോടെ കടയിലെ എല്ലാ ജീവനക്കാർക്കും 500 രൂപ നിതിൻ ബാബു സമ്മാനം നൽകിയിരുന്നു.സെമിയിലും സഞ്ജുവിന്റെ കൈപിടിച്ച് ഇന്ത്യ വിജയം ആഘോഷിച്ചപ്പോൾ ജീവനക്കാർക്കുള്ള സന്തോഷ സമ്മാനം 1000 രൂപയായി. ഫൈനലിലിൽ കപ്പടിച്ചതോടെ കടിലെ ജീവനക്കാർക്ക് 2000 രൂപയാണ് നിതിൽ സമ്മാനമായി നൽകിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കട മുതലാളി സഞ്ജു ഫാൻ; ഇന്ത്യ ജയിച്ചപ്പോൾ ജീവനക്കാർക്ക് കൊടുത്തത് 2000 രൂപ വീതം; സെമി ഫൈനൽ ജയത്തിൽ 1000
Open in App
Home
Video
Impact Shorts
Web Stories