ജേതാക്കളായ ഫാറൂഖ് കോളേജിന് സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ വിന്നേഴ്സ‌് ട്രോഫി സ്വാഗതസംഘം ചെയർമാൻ മിസ്‌ഹബ് കീഴരിയൂരും രണ്ടാം സ്ഥാനക്കാരായ സെയ്ൻ്റ് ജോസഫ്സ് കോളേജ് ദേവഗിരിക്ക് എം.ടി. വാസുദേവൻനായർ മെമ്മോറിയൽ റണ്ണേഴ്‌സ് ടോഫി സ്വാഗതസംഘം ട്രഷറർ വി.ടി. സൂരജും സമ്മാനിച്ചു. മൂന്നാം സ്ഥാനം നേടിയ പ്രോവിഡൻസ് കോളേജിന് എം.ഇ.എസ്. കോളേജ് പ്രിൻസിപ്പൽ ഷഫീഖ് ആലത്തൂർ ട്രോഫി കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Feb 18, 2026 4:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ബി-സോൺ കലോത്സവത്തിൽ ഫാറൂഖ് കോളേജിന് കിരീടം; ദേവഗിരി രണ്ടാം സ്ഥാനത്ത്
