'ജെന്‍ഡര്‍ നീതി ഉറപ്പാക്കല്‍: കരുത്തുറ്റ ഇടപെടലുകള്‍' വിഷയത്തില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന ഓപണ്‍ ഫോറം, വിവിധ ബ്ലോക്കുകളിലെ വനിതകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, സംസ്ഥാന അവാര്‍ഡ് നേടിയ അങ്കണവാടി പ്രവര്‍ത്തകരെയും സൂപ്പര്‍വൈസര്‍മാരെയും ആദരിക്കല്‍, സംസ്ഥാനതല കത്തെഴുത്ത് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം, കഥാരചന, കവിതാരചന, പ്രസംഗം, പെയിൻ്റിംഗ്, മെഹന്തി, എംബ്രോയിഡറി, വടംവലി തുടങ്ങിയ മത്സരങ്ങളും നടന്നു.
ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള മോവിള്ളാരി, ജില്ലാ വനിത ശിശുവികസന ഓഫീസർ എസ് സബീന ബീഗം, വിമൺ പ്രൊട്ടക്ഷൻ ഓഫീസർ എ കെ ലിൻസി, ജില്ലാ തല ഐ സി ഡി എസ് സെൽ പ്രോഗ്രാം ഓഫീസർ പി പി അനിത തുടങ്ങിയവർ സംസാരിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Mar 09, 2026 4:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ജ്വലിച്ചുയർന്ന് പെൺകരുത്ത്: 'ജ്വാല വനിതാ ഫെസ്റ്റ്' മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു
