മലബാര്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍ ടി സി ബിജു, മുന്‍ മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ മധുസൂദനന്‍, കോഴിക്കോട് ഡിവിഷന്‍ ഏരിയ കമ്മിറ്റി ചെയര്‍മാന്‍ പടിയേരി ഗോപാലകൃഷ്ണന്‍, മലപ്പുറം ഡിവിഷന്‍ ഏരിയ കമ്മിറ്റി ചെയര്‍മാന്‍ ഒ കെ ബേബി ശങ്കര്‍, കാസര്‍കോട് ഡിവിഷന്‍ ഏരിയ കമ്മിറ്റി ചെയര്‍മാന്‍ കെ വി സുരേന്ദ്രന്‍, മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ ടി അനില്‍കുമാര്‍, പാരമ്പര്യ ട്രസ്റ്റീസ് അസോസിയേഷന്‍ സെക്രട്ടറി കുപ്പത്തോട് രാജശേഖരന്‍ നായര്‍, മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സജീവന്‍, മലബാര്‍ ടെമ്പിള്‍ എംപ്ലോയിസ് യൂണിയന്‍ സെക്രട്ടറി എം പങ്കജാക്ഷന്‍, മലബാര്‍ ദേവസ്വം എംപ്ലോയീസ് പ്രസിഡൻ്റ് പാട്ടം കൃഷ്ണന്‍ നമ്പൂതിരി, മലബാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ സുധാകുമാരി, പ്രജീഷ് തിരുത്തിയില്‍, കെ രാമചന്ദ്രന്‍, എന്‍ കെ ശശീന്ദ്രന്‍, എ രാമസ്വാമി, എന്‍ സതീഷ് കുമാര്‍, മലബാര്‍ ടെമ്പിള്‍ എംപ്ലോയീസ് വെല്‍ഫെയര്‍ ഫണ്ട് അസി. കമീഷണര്‍ ബിനേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമീഷണര്‍ പി ടി വിജയി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
advertisement
