'ശുഭയാത്ര' പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 പേര്‍ക്ക് സൈഡ് വീല്‍ സ്‌കൂട്ടർ, 52 പേര്‍ക്ക് ഹിയറിങ് എയ്ഡ്, ഹസ്തദാനം പദ്ധതിയില്‍ എട്ട് കുട്ടികള്‍ക്ക് 20,000 രൂപ ബാങ്കില്‍ നിക്ഷേപിച്ചതിൻ്റെ സര്‍ട്ടിഫിക്കറ്റ്, സഹായ ഉപകരണങ്ങള്‍, വാട്ടര്‍ ബെഡ്, സെന്‍സറി കിറ്റ്, കൃത്രിമ കാല്‍, സ്റ്റാറ്റിക് സൈക്കിള്‍, തെറാപ്പി മാറ്റ്, തെറാപ്പി ബോള്‍, ടോയ്‌ലറ്റ് ചെയര്‍, ഫോള്‍ഡിങ് വാക്കര്‍ എന്നിവയുമാണ് വിതരണം ചെയ്തത്. കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ കെ മൊയ്തീന്‍കുട്ടി, വാര്‍ഡ് കൗണ്‍സിലര്‍ വിനീത സജീവ്, സ്റ്റേറ്റ് അഡ്വൈസറി ബോര്‍ഡ് അംഗം പി സുഹിത, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഗിരീഷ് കീര്‍ത്തി, ഒ വിജയന്‍, ചാരുമൂട് പുരുഷോത്തമന്‍, സാമൂഹികനീതി ഓഫീസര്‍ അഞ്ജു മോഹന്‍ എന്നിവര്‍ സംസാരിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Mar 10, 2026 3:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി 'ശുഭയാത്ര': തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ആനുകൂല്യ വിതരണം ഉദ്ഘാടനം ചെയ്തു
